മലയാള മനോരമ വായനോത്സവം 2024-നോടനുബന്ധിച്ചു മലയാള മനോരമ ദിനപ്പത്രവും Zanta Monica Study Abroad Pvt Ltd ഉം ചേർന്നു നടത്തിയ ക്വിസ് മത്സരവും സെമിനാറും.