നരുവാമൂട് ചിന്മയാ വിദ്യാലയം സംഘടിപ്പിച്ച ‘കേരളീയം’ പരിപാടിയിൽ ഒന്നാം സ്ഥാനാർഹരായ ആര്യ വിജുകുമാർ, വിപിൻ കൃഷ്ണ എന്നിവർ ചീഫ്സേവക് ശ്രീ.സുരേഷ്മോഹൻ, ക്വിസ് മാസ്റ്റർ ഡോ.അജയപുരം ജ്യോതിഷ്കുമാർ എന്നിവരിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.