ACCOLADES

നരുവാമൂട് ചിന്മയാ വിദ്യാലയം സംഘടിപ്പിച്ച ‘കേരളീയം’ പരിപാടിയിൽ ഒന്നാം സ്ഥാനാർഹരായ ആര്യ വിജുകുമാർ, വിപിൻ കൃഷ്ണ എന്നിവർ ചീഫ്സേവക് ശ്രീ.സുരേഷ്മോഹൻ, ക്വിസ് മാസ്റ്റർ ഡോ.അജയപുരം ജ്യോതിഷ്കുമാർ എന്നിവരിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.

Read More »

നല്ലപാഠം (2023 – 24) വർഷത്തെ പുരസ്കാരം

നല്ലപാഠം (2023 – 24) വർഷത്തെ പുരസ്കാരം സ്വീകരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ,മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മികച്ച വാസ്തുവിദ്യാ വിദഗ്ധനായ ജി. ശങ്കർ, മുൻ ചീഫ്

Read More »