നല്ലപാഠം പുസ്തകലവറയായ അവിട്ടം തിരുനാൾ ഗ്രന്ഥശാലയിൽ സന്ദർശനം നടത്തിക്കൊണ്ട് വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുടെ സാമീപ്യത്തിൽ ലഹരി വിരുദ്ധകൂട്ടപ്രതിജ്ഞ എടുത്തു.